php

Followers

Wednesday 6 October 2010

11. നായ്ക്കളെക്കുറിച്ചുള്ള പുസ്തകം പ്രകാശനം ചെയ്തു!!!

വളര്‍ത്തുനായ്‌ക്കളെക്കൂറിച്ച് സമഗ്രവിവരണം അടങ്ങിയ “ നായ്ക്ക്‍ള്‍ സ്നേഹമുള്ള കൂട്ടുകാര്‍ “ എന്ന പുസ്തകം മന്ത്രി

സി.ദിവാകരന്‍ പ്രകാശനം ചെയ്തു. 75 വിദേശ ജനുസ്സുകളില്‍‌പെട്ട നായ്‌ക്കളും നാടന്‍ നായ്ക്കളും

ഉള്‍പ്പെടേയുള്ളവയുടെ പരിപാലനം ,പരിശീലനം, നായ്‌വളര്‍ത്തല്‍ ,പ്രോജക്ടുകള്‍ തുടങ്ങിയവ വിശദമാക്കുന്ന

പുസ്തകം മലയാള മനോരമ പബ്ലിക്കേഷന്‍ വിഭാഗമാണ് പ്രസിദ്ധീകരിക്കുന്നത് .
ഗ്രന്ഥകര്‍ത്താവ് : ഡോ ഡി .ഷൈന്‍ ‌കുമാര്‍

No comments:

Post a Comment